അഭിനന്ദനങ്ങള്‍
1. Abhinav S.G
2013-14 വര്‍ഷത്തെ സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ A ഗ്രേഡ് കരസ്ഥമാക്കിയ കിടങ്ങൂര്‍ എന്‍.എസ്സ്.എസ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി.
2.വീണ വിനോദ്
2013-14 വര്‍ഷത്തെ സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ Thread Pattern വിഭാഗത്തില്‍ Aഗ്രേഡ് കരസ്ഥമാക്കി.
No comments:
Post a Comment