കിടങ്ങൂര്‍ എന്‍.എസ്സ്.എസ്സ് ഹയര്‍ സെക്കന്ററിസ്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ യൂണിറ്റ് ലഭിച്ച സന്തോഷവാര്‍ത്ത അറിയിച്ചുകൊള്ളുന്നു. ഇത് അനുവദിച്ചുതന്ന ആഭ്യന്തരമന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതിനായി ഞങ്ങളെ സഹായിച്ച മറ്റെല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. യൂണിറ്റ് ഉത്ഘാടനം ഡിസംബര്‍ 12 വ്യാഴാഴ്ച ആഭ്യന്തരമന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്യുന്നു. എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.സ്കൂള്‍ അദ്ധ്യാപകരായ ശ്രീ പി. പ്രമോദും ശ്രീമതി ജെ.പി ജയപ്രഭയുമാണ് ചാര്‍ജ്ജ് വഹിക്കുന്നത്.
No comments:
Post a Comment