പ്രകൃതി ഒരോര്‍മ്മയാവുമോ
വെയിലിന്റെ കാഠിന്യമേറുന്ന നേരത്ത്
ഭൂമിതന്‍ മണ്‍കുടം വീണുടഞ്ഞീടുന്നു
പൂക്കളും പുഴകളും ഭൂമിതന്‍ സൗന്ദര്യം
ജാലങ്ങള്‍ പോലെ മണ്ണില്‍നിന്ന് മായുന്നു
വയലുകള്‍ മായുന്നു ഫ്ലാറ്റുകള്‍ ഉയരുന്നു
മനുഷ്യന്റെ ക്രൂരമാം ചിന്തകള്‍ പൊന്തുന്നു
നാളത്തെ മാനവന്‍ തന്‍ ജീവനുവേണ്ടി നാം
ഇന്നത്തെ ഭൂമിയെ ബാക്കിവെച്ചീടുവിന്‍.
ആതിര ദേവദാസ്
IX A
No comments:
Post a Comment