അനുമോദിച്ചു
കിടങ്ങൂര്‍ 135ാം നമ്പര്‍ പിറയാര്‍ എന്‍. എസ്സ്. എസ്സ് കരയോഗം കിടങ്ങൂര്‍ എന്‍. എസ്സ്. എസ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും S.S.L.C യ്ക്കും +2 നും എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. 01-06-2014 ന് പിറയാര്‍ കരയോഗം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കടുത്തുരുത്തി MLA ശ്രീ. മോന്‍സ് ജോസഫ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ഞങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിനും ഞങ്ങളോട് കാണിച്ച സ്നേഹത്തിനും കരയോഗം ഭാരവാഹികളോടുള്ള നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.
No comments:
Post a Comment