ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സൈക്കിള്‍ റാലി സ്കൂളില്‍ നിന്നാരംഭിച്ച് കിടങ്ങൂര്‍ സൗത്ത് ചന്തക്കവല വരെയെത്തി തിരികെ സ്കൂളിലെത്തി സമാപിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ. കെ.സി വിജയകുമാര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ.ബി ശ്രീദേവി റാലിക്ക് നേതൃത്വം നല്കി. കിടങ്ങൂര്‍ ജങ്ഷന്‍, ക്ഷേത്രമൈതാനം എന്നിവിടങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശം പൊതു സമൂഹത്തിലെത്തിക്കുന്നതിനായി തെരുവുനാടകം അവതരിപ്പിച്ചു.
No comments:
Post a Comment