Wednesday, 30 July 2014

                     

            നമ്മുടെ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ വിഷ്ണുവിനും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞ ദിവസം ലഭിച്ച ഒന്നര ലക്ഷം രൂപയുടെ ചെക്ക് കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സൗത്ത് ബ്രാഞ്ചില്‍ ഏല്പിക്കുകയും ഉടമയ്ക്ക് തിരികെ നല്‍കുകയും ചെയ്തു. കുട്ടികള്‍ ചെയ്ത ഈ സല്‍പ്രവൃത്തിയില്‍ നമുക്ക് അഭിമാനിക്കാം. 30/7/2014 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിഷ്ണുവിനെ അഭിനന്ദിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.

No comments:

Post a Comment