വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
ഏറ്റുമാനൂര്‍ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ഏകദിന ശില്പശാലയും 8-8-2014 വെള്ളിയാഴ്ച കിടങ്ങൂര്‍ എന്‍.എസ്സ്. എസ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തിന്‍ വച്ച് നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ.ബി ശ്രീദേവി, പ്രിന്‍സിപ്പാള്‍ ശ്രീ. കെ സി വിജയകുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ശ്രീ. പ്രദീപ് കുമാര്‍ സ്വാഗതം ആശംസിച്ചു. ജോയിന്റ് കണ്‍വീനര്‍ ശ്രീമതി. അമ്പിളി നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment