NSS HSS KIDANGOOR
Friday, 5 September 2014
കിടങ്ങൂര്‍ എന്‍. എസ്സ്.എസ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. വിവിധ മത്സരങ്ങള്‍ ഹൗസ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എം രാധാകൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment