നാഷണല്‍ സര്‍വ്വീസ് സ്കീം ഉദ്ഘാടനം നാളെ (10-01-2015) രാവിലെ 9.30 നു് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കുന്നു. വനം, ട്രാന്‍സ്പോര്‍ട്ട് മന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു. യോഗത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്തുകൊള്ളുന്നു.
No comments:
Post a Comment