Sunday, 27 September 2015

 മുട്ടക്കോഴി വിതരണം

കിടങ്ങൂര്‍ എന്‍.എസ്സ്.എസ്സ്  ഹയര്‍ സെക്കന്ററി സ്കൂളിലെ 50 കുട്ടികള്‍ക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നല്കി. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കിടങ്ങൂര്‍ മൃഗാസ്പത്രിയുടെ നേതൃത്വത്തിലാണ് വിതരണം നടന്നത്. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീ. കെ.എം രാധാകൃഷ്ണന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.




No comments:

Post a Comment