വിയര്‍പ്പിന്റെ പാഠം
കിടങ്ങൂര്‍ സൗത്ത് കിഴിനാട് പാടശേഖരത്തില്‍ ഒക്ടോബര്‍ 30 വെള്ളിയാഴ്ച വിത്ത് വിതച്ചു. ഈ വര്‍ഷം കൊടുകണ്ണി എന്ന വിത്താണ് വിതച്ചത്.
വരമ്പ് വെട്ട്

നിലമൊരുക്കല്‍
പരിസരം വൃത്തിയാക്കല്‍
ഞവരിയുടെ ഉപയോഗം ആദ്യമായി മനസ്സിലാക്കുന്ന കുട്ടികള്‍
വിത്ത് കൈമാറല്‍
വിത്തെറിഞ്ഞു
No comments:
Post a Comment