Tuesday, 16 August 2016

പ്ലാവില ക്കുമ്പി ളിൽ പകർന്ന ഔഷധക്കഞ്ഞി --- കിടങ്ങൂർ എൻ.എസ്.എസ്. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് ഔഷധ ക്കഞ്ഞി വിതരണം ചെയ്തു. 22 തരം പച്ചമരുന്നുകൾ ചേർത്ത് സ്കൂളിൽത്തന്നെ പാകം ചെയ്ത കഞ്ഞി കുട്ടികൾക്ക് നവ്യാനുഭവമായി






No comments:

Post a Comment