2014 ഫിഫാ ലോക കപ്പ് ഫുട്ബോള്‍ പ്രവചന മത്സരം
കിടങ്ങൂര്‍ എന്‍ എസ്സ് എസ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ക്കായി 2014 ഫിഫാ ലോക കപ്പ് ഫുട്ബോള്‍ പ്രവചനമത്സരം നടത്തുന്നു. യു പി, എച്ച് എസ്സ് വിഭാഗങ്ങളിലായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കൂപ്പണ്‍ പൂരിപ്പിച്ച് ജൂലൈ 8 - 2 PM ന് മുന്‍പ് ശ്രീ. കൃഷ്ണകുമാര്‍ സാറിന്റെ പക്കല്‍ ഏല്പിക്കുക.
No comments:
Post a Comment