Saturday, 26 July 2014

 സ്കൗട്ട് & ഗൈഡ് ത്രി ദിന ക്യാമ്പ്

                    മൂന്നുദിവസത്തെ സ്കൗട്ട് & ഗൈഡ് ക്യാമ്പ് കിടങ്ങൂര്‍ എന്‍ എസ്സ് എസ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ആരംഭിച്ചു. ജില്ലാ സെക്രട്ടറി സിസ്റ്റര്‍ ബെന്‍സി ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ ബി ശ്രീദേവി, എം ഉഷാകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.





No comments:

Post a Comment