Saturday, 26 July 2014

Old Age Home Visit

         എസ് പി സി അംഗങ്ങള്‍ ചെമ്പിളാവ് വൃദ്ധമന്ദിരം സന്ദര്‍ശിക്കുകയും അവരുമായി കുറച്ചുസമയം ചെലവഴിക്കുകയും ചെയ്തു. പ്രസ്തുത സന്ദര്‍ശനം  ജീവിത സാഹതര്യങ്ങളെ അടുത്തറിയുന്നതിനും മാനുഷിക മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും അവസരം ഒരുക്കി.



No comments:

Post a Comment