പി.റ്റി.എ പൊതുയോഗവും അനുമോദനയോഗവും എന്‍.എസ്സ്.എസ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കടുത്തുരുത്തി എം എല്‍ എ ശ്രീ. മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എം രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ബി. ശശിധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ പി.റ്റി.എ പ്രസിന്റുമാര്‍ ശ്രീ. വേണുഗോപാല്‍, ശ്രീ. എന്‍.ബി വിജയകുമാര്‍, ശ്രീ. മണി മണിമലമറ്റം എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment