First
Terminal Examination
ഉത്തര
സൂചിക
ഫിസിക്സ് -Std X
- ഓം മീറ്റര്‍
- ഉയര്‍ന്ന ദ്രവണാങ്കം
- ഓരോ ജോടി കാന്തിക ധൃവങ്ങള്‍ക്കിടയില്‍ സമാനമായ മൂന്ന് ആര്‍മേച്ചര്‍ തുല്യ കോണളവില്‍ ക്രമീകരിച്ചിരിക്കുന്നു.
- (a) താപഫലം - ഹീറ്റര്‍(b) DC ജനറേറ്റര്‍ - സ്പ്ലിറ്റ് റിംഗ്© വൈദ്യുത പവര്‍ - വാട്ട്(d) AC ജനറേറ്റര്‍ - സ്ലിപ്പ് റിംഗ്
- (a) പ്രകാശിക്കും(b) ബള്‍ബ് കത്തില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകുന്നു. ഫ്യൂസ് ഉരുകി പൊട്ടുന്നു.
- (a) ആര്‍മേച്ചറിന്റെ വലിപ്പക്കൂടുതല്‍, സ്പാര്‍ക്കിങ് മൂലം ആര്‍മേച്ചറിനുണ്ടാകാവുന്ന നാശം ഒഴിവാക്കുക.(b) ഫീല്‍ഡ് കാന്തത്തിലെ വൈദ്യുത കാന്തത്തിനാവശ്യമായ ഡി.സി നല്‍കുക.
- (a) ആവൃത്തി(b) സര്‍ക്യൂട്ട് ബോര്‍ഡ്© ഉപയോഗിക്കാന്‍ എളുപ്പം, വലിപ്പം കുറവ്, കുറഞ്ഞ പവറുള്ളവ ലഭ്യമാണ്.
- (a) പ്രകാശ തീവ്രത കുറയും.(b) വീണ്ടും കുറയും.© സെല്‍ഫ് ഇന്‍ഡക്ഷന്‍
- (a) ക്രോമിയം(b) വൈദ്യുത പ്രവാഹ തീവ്രത വര്‍ദ്ധിപ്പിക്കുക.© ഇല്ല. പോസിറ്റീവ് ഇലക്ട്രോഡില്‍ നിന്നാണ് ലോഹ അയോണുകള്‍ നെഗറ്റീവ് ഇലക്ട്രോഡിലേക്ക് പോകുന്നത്.
- (a) സര്‍ക്കീട്ട് 1 ല്‍(b) സര്‍ക്കീട്ട് 1 ല്‍© ചെമ്പ് കമ്പിയ്ക്ക് പ്രതിരോധം കുറവായതിനാല്‍ അതിലൂടെ വൈദ്യുതപ്രവാഹതീവ്രത കൂടുതലായിരിക്കും. അതിനാല്‍ ഉണ്ടാകുന്ന താപവും കൂടുതലായിരിയ്ക്കും.
- (a) വ്യതിയാനം സംഭവിക്കുന്നത്.(b) പ്രേരണം ചെയ്യപ്പെടും.© സ്റ്റെപ്പ് അപ്പ് ട്രാന്‍സ്ഫോര്‍മര്‍
- (a) DC ഡൈനാമോ(b)
- (a) A.ഫീല്‍ഡ് കാന്തം B.വോയ്സ് കോയില്‍(b) വൈദ്യുതോര്‍ജ്ജം ശബ്ദോര്‍ജ്ജം14. A(a) P=V2/R = (200 X 200)/100 = 400 W.(b) H=V2t /R = 200 X200 X 5 X 60 /100 = 120000 J
- B(a) 1 A(b) സ്റ്റെപ് അപ്© 250 x3 = 750 ചുറ്റുകള്‍.
No comments:
Post a Comment